Post Category
ലിസ്റ്റ് പ്രാബല്യത്തിലില്ലാതായി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (കാറ്റഗറി നമ്പര്‍ 443/2014) നിയമനത്തിന് 2017 മെയ് 11ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2020 ജൂണ്‍ 19ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പോള്‍ട്രി അസിസ്റ്റന്റ് / മില്‍ക്ക് റെക്കോര്‍ഡര്‍/ സ്‌റ്റോര്‍ കീപ്പര്‍ / എന്യൂമറേറ്റര്‍ തസ്തികക്കായി 2017 മെയ് 31ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജൂണ്‍ 20 മുതല്‍ ലിസ്റ്റ് പ്രാബല്യത്തിലില്ലാതായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments