Post Category
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന, പുറക്കാട് പഞ്ചായത്ത് വാർഡ് 16, ആലപ്പുഴ നഗരസഭ വാർഡ് 21(ആശ്രമം ), വാർഡ് 48(ചാത്തനാട്), മുനിസിപ്പൽ സ്റ്റേഡിയം 33-ാം വാർഡിൽ (എൽ ഐ സി ഇടവഴി വരുന്ന അറക്കൽ ഭാഗത്തുള്ള 20 വീടുകൾ , കാണാപ്പറമ്പ് വീട് ഉൾപ്പെടുന്ന 22 വീടുകളും ഒഴികെയുള്ള പ്രദേശം ) ഹരിപ്പാട് നഗരസഭ വാർഡ് 16, കരുവാറ്റ ഗ്രാമപഞ്ചായത്ത് വാർഡ് 1 എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
date
- Log in to post comments