Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി 

 

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന, പുറക്കാട് പഞ്ചായത്ത്  വാർഡ് 16, ആലപ്പുഴ നഗരസഭ വാർഡ് 21(ആശ്രമം ), വാർഡ് 48(ചാത്തനാട്),  മുനിസിപ്പൽ സ്റ്റേഡിയം 33-ാം  വാർഡിൽ (എൽ ഐ സി ഇടവഴി വരുന്ന അറക്കൽ ഭാഗത്തുള്ള 20 വീടുകൾ  , കാണാപ്പറമ്പ് വീട് ഉൾപ്പെടുന്ന 22 വീടുകളും ഒഴികെയുള്ള പ്രദേശം ) ഹരിപ്പാട് നഗരസഭ വാർഡ്  16, കരുവാറ്റ ഗ്രാമപഞ്ചായത്ത് വാർഡ് 1 എന്നിവ  കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

date