Skip to main content

പ്രവേശനം ആരംഭിച്ചു

 

കുഴല്‍മന്ദം ഗവ. ഐ.ടി. ഐയില്‍ 2020 വര്‍ഷത്തെ ഏകവത്സര, ദ്വിവത്സര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. www.itiadmissions.kerala.gov.in ലൂടെ സെപ്തംബര്‍ 24 നകം അപേക്ഷ നല്‍കണം. 100 രൂപയാണ് ഫീസ്. ഫോണ്‍ -9633151211, 9497285676.

date