Post Category Thrissur ലേലം Wed, 09/16/2020 - 17:45 / 0 Comments എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കുന്നതിനുളള ലേലം സെപ്റ്റംബർ 22 രാവിലെ 11ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ നടക്കും. ഫോൺ: 04885 273002 date 16-09-2020 Log in to post comments