Skip to main content

ലേലം

എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കുന്നതിനുളള ലേലം സെപ്റ്റംബർ 22 രാവിലെ 11ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ നടക്കും. ഫോൺ: 04885 273002
 

date