Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം-കൂടിക്കാഴ്ച 22ന്

 

 

   
                കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പി.എച്ച്.പി. പ്രോഗ്രാമര്‍ / വെബ് ഡെവലപ്പര്‍  ഒഴിവിലേക്ക് സെപ്തംബര്‍ 22 ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍  കൂടിക്കാഴ്ച  നടത്തും.   യോഗ്യത: ഡിഗ്രിയും  പി.എച്ച്.പി. പ്രോഗ്രാമിംഗില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176/178.   
 

date