Post Category
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം-കൂടിക്കാഴ്ച 22ന്
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പി.എച്ച്.പി. പ്രോഗ്രാമര്‍ / വെബ് ഡെവലപ്പര്‍ ഒഴിവിലേക്ക് സെപ്തംബര്‍ 22 ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത: ഡിഗ്രിയും പി.എച്ച്.പി. പ്രോഗ്രാമിംഗില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176/178.
date
- Log in to post comments