Post Category
കൂടിക്കാഴ്ച്ച് മാറ്റി
വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട് ടൈം മീനിയല്‍ തസ്തികയിലേക്ക് സെപ്തംബര്‍ 24, 25 തീയതികളിലായി സിവില്‍ സ്റ്റേഷനില്‍ വെച്ച് നടത്താനിരുന്ന കൂടിക്കാഴ്ച്ച ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സെപ്തംബര്‍ 24 ന് ഹാജരാകേണ്ടവര്‍ ഒക്ടോബര്‍ ഒന്നിനും 25 ന് എത്തേണ്ടവര്‍ ഒക്ടോബര്‍ മൂന്നിനും പങ്കെടുക്കേണ്ടതാണ്. മുന്‍ നിശ്ചയിച്ച സമയക്രമത്തിനും മറ്റ് തീയതികളിലെ കൂടിക്കാഴ്ച്ചയ്ക്കും മാറ്റമില്ല. ഫോണ്‍: 0491-2505469, 6238663363.
date
- Log in to post comments