Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മരുതറോഡ് ഗ്രാമപഞ്ചായത്ത് 2019-20 വര്‍ഷത്തെ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും https://tender.lsgkerala.gov.in ലും ലഭിക്കും.
date
- Log in to post comments