Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

വനിതാശിശു വികസ വകുപ്പില്‍ കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന   പന്തലായനി അഡീഷണല്‍ പ്രോജക്ടിലേക്ക് 2020-21 വര്‍ഷം  കരാര്‍  വ്യവസ്ഥയില്‍ ഔദ്യോഗിക വാഹനം വാടകക്ക് ഓടിക്കാന്‍ തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 30 രാവിലെ 11  മണി വരെ സ്വീകരിക്കും. ഫോണ്‍ : 0496 2621190. 8281999298.

 

date