Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാശിശു വികസ വകുപ്പില്‍ കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന പന്തലായനി അഡീഷണല്‍ പ്രോജക്ടിലേക്ക് 2020-21 വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഔദ്യോഗിക വാഹനം വാടകക്ക് ഓടിക്കാന്‍ തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 30 രാവിലെ 11 മണി വരെ സ്വീകരിക്കും. ഫോണ്‍ : 0496 2621190. 8281999298.
date
- Log in to post comments