Post Category
ഭാഗ്യക്കുറി : ജില്ലാ കായികമേള
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജില്ലാ കലാ കായികമേള ഓഗസ്റ്റ് 18ന് നടത്തും. മേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ എം.കെ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അജിത്കുമാര്‍, ക്ഷേമനിധി ഓഫീസര്‍ എസ്.കെ പ്രവീണ്‍, ഭാഗ്യക്കുറി മേഖലയിലെ ട്രേഡ് യൂണിയന് നേതാക്കള്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments