Post Category
കാര്‍ഷിക ജോലികള്‍ക്ക് അപേക്ഷിക്കാം
പനച്ചിക്കാട് കാര്‍ഷിക സേവന കേന്ദ്രത്തില്‍ തെങ്ങുകയറ്റം, തെങ്ങിന് മരുന്ന് തളിക്കല്‍, കൃഷിപ്പണികള്‍ എന്നിവയും ട്രാക്ടറും ടില്ലറും കാടുവെട്ടി യന്ത്രവും ഉപയോഗിച്ചുളള ജോലികളും ചെയ്യുന്നതിന് സേവനദാതാക്കളെ ആവശ്യമുണ്ട്. 18നും 50നും മധ്യേ പ്രായമുളളവരായിരിക്കണം. എസ്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ/ ഐടിഐ വിജയിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷഫോറം പനച്ചിക്കാട് പഞ്ചായത്തിലെ കാര്‍ഷിക സേവനകേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷ ജൂലൈ 25നകം നല്‍കണം.
date
- Log in to post comments