Post Category
തൊഴില്‍മേള 27ന്
പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിന് ജൂലൈ 27ന് നാട്ടകം പോളിടെക്നിക് കോളേജില്‍ തൊഴില്‍ മേള നടത്തും. എസ്.എസ്. എല്‍.സി, ഐ.ടി.ഐ ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, ബിരുദാനന്തര ബിരുദം യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. പ്രായം 18നും 40നും മധ്യേ. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജൂലൈ 23 നകം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലുളള എംപ്ലോയബിലിറ്റി സെന്‍ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2563451
date
- Log in to post comments