Skip to main content

പ്രവാസികള്‍ക്ക്  സൗജന്യ സംരംഭകത്വ  പരിശീലനം 

 

നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ  ആഭിമുഖ്യത്തില്‍പ്രവാസി സംരംഭകര്‍ക്കായി  സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ  കേരള ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റിലാണ്  (കീഡ്) പരിശീലന പരിപാടി നടക്കുന്നത്. 
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് മൂന്നിന് മുന്‍പായി എന്‍.ബി.എഫ്.സിയില്‍  യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534  / 8592958677 എന്ന നമ്പറിലോ nbfc.norka@kerala.gov.in  എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
 

date