Skip to main content

നിഷ്-ൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്ക്ലിനിക്കൽ സൂപ്പർവൈസർ  (ഓഡിയോളോജി സ്പീച്ച് ലാംഗ്വിജ് പതോളജി ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ)കൗൺസിലിംഗ്‌ സൈക്കോളോജിസ്റ്റ്,  എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ക്ലിനിക്കൽ സൂപ്പർവൈസർ നിയമനം ഒരു വർഷത്തേക്കുംകൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാർട് ടൈമും ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്http://nish.ac.in/others/career.

പി.എൻ.എക്സ്. 6056/2022

date