Post Category
ടെണ്ടര്‍
വാഴൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ 146 അങ്കണവാടികളില്‍ 25 ഇനം സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിനകം നല്‍കണം. ഫോണ്‍: 0481 2458400
date
- Log in to post comments