Post Category
വോട്ടിംഗ് പേപ്പർ അഞ്ച് വരെ സ്വീകരിക്കും
കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയ വോട്ടിംഗ് പേപ്പർ മാർച്ച് അഞ്ചിന് വൈകിട്ട് 5 മണിവരെ തപാൽ മുഖേനയും നേരിട്ടും കൗൺസിൽ ഓഫീസിൽ സ്വീകരിക്കുമെന്ന് വരണാധികാരി അറിയിച്ചു.
പി.എൻ.എക്സ്. 665/19
date
- Log in to post comments