Post Category
ലക്കിടി റെയില്‍വെ ഗേറ്റ് അടച്ചിടും
റെയില്‍ അറ്റകുറ്റ പണികള്‍ക്കായി ലക്കിടി റെയില്‍വെ ഗേറ്റ് ജനുവരി ഒന്നിന് രാവിലെ എട്ട് മുതല്‍ ജനുവരി രണ്ടിന് വൈകിട്ട് ആറ് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ ഒറ്റപ്പാലം-മായന്നൂര്‍ വഴി പോകണമെന്ന് റെയില്‍വെ അസി.ഡിവിഷനല്‍ എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments