Skip to main content

 ലക്കിടി റെയില്‍വെ ഗേറ്റ് അടച്ചിടും 

 

    റെയില്‍ അറ്റകുറ്റ പണികള്‍ക്കായി  ലക്കിടി റെയില്‍വെ ഗേറ്റ് ജനുവരി ഒന്നിന് രാവിലെ എട്ട് മുതല്‍ ജനുവരി രണ്ടിന് വൈകിട്ട് ആറ് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍  ഒറ്റപ്പാലം-മായന്നൂര്‍ വഴി പോകണമെന്ന് റെയില്‍വെ അസി.ഡിവിഷനല്‍ എഞ്ചിനിയര്‍ അറിയിച്ചു.

date