Skip to main content

ടെൻഡർ  തീയതി നീട്ടി

പാലക്കാട് താലൂക്കിലെ മലമ്പുഴ വാളയാർ പ്രദേശങ്ങളിലെ ആദിവാസി ഊരുകളിലേക്കുള്ള  സഞ്ചരിക്കുന്ന റേഷൻ കടയുടെ  നടത്തിപ്പിനായി ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറെ നിയമിക്കുന്നതിനുള്ള ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി.  നവംബർ 16 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം.

date