Post Category
ടെൻഡർ തീയതി നീട്ടി
പാലക്കാട് താലൂക്കിലെ മലമ്പുഴ വാളയാർ പ്രദേശങ്ങളിലെ ആദിവാസി ഊരുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻ കടയുടെ നടത്തിപ്പിനായി ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറെ നിയമിക്കുന്നതിനുള്ള ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി. നവംബർ 16 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം.
date
- Log in to post comments