Post Category
സ്മാര്‍ട്ട് കാര്‍ഡ ്പുതുക്കലും ഫോട്ടോയെടുക്കലും
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുള്ള സ്മാര്‍ട്ട്കാര്‍ഡ് പുതുക്കലും രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണവും വിവിധ പഞ്ചായത്തുകളില്‍ താഴെ പറയുന്ന തീയതികളില്‍ നടക്കും. പോരൂര്‍ : മാര്‍ച്ച് 29,30 തീയതികളില്‍ പഞ്ചായത്ത് ഹാള്‍. ഊര്‍ങ്ങാട്ടിരി : 30, 31 പഞ്ചായത്ത് ഹാള്‍ കുഴിമണ്ണ : 29,30 കീഴിശ്ശേരി ജി.എല്‍.പി.സ്‌കൂള്‍. ആനക്കയം : 29 പഞ്ചായത്ത് ഹാള്‍ , 30 മുടിക്കോട് മദ്രസ , 31, എപ്രില്‍ ഒന്ന് : പഞ്ചായത്ത് ഹാള്‍, മൊറയൂര്‍ : 31 എപ്രില്‍ ഒന്ന് : മൊറയൂര്‍ ഹെല്‍ത്ത് സെന്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 18002002530
date
- Log in to post comments