Post Category
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് പ്രതിമാസം ധനസഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികള്‍/അവരുടെ വിധവകള്‍ ധനസഹായം തുടര്‍ന്നും ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 10 നു മുന്‍പ് സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍ 0483 2734932.
date
- Log in to post comments