Post Category
ക്യാമ്പ് സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയില്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഏപ്രില്‍ 28ന് പീരുമേടും 24 ന് പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക് കേസ്സുകളും എംപ്ലോയിസ് ഇന്‍ഷുറന്‍സ് കേസ്സുകളും കോമ്പന്‍സേഷന്‍ കേസ്സുകളും സിറ്റിംഗില്‍ വിചാരണ നടത്തും.
(കെ.ഐ.ഒ.പി.ആര്‍-640/18)
date
- Log in to post comments