Skip to main content

മോ'ോര്‍ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍

    കേരള സര്‍ക്കാര്‍ മോ'ോര്‍ വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി പ്രകാരം ജൂ 30വരെ കുടിശിക നിവാരണ യജ്ഞം നടത്തുു.  സെപ്തംബര്‍ 30വരെ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയുള്ള വാഹനങ്ങള്‍ക്ക് മൊത്തം തുകയുടെ 20 ശതമാനം മാത്രം (പ്രൈവറ്റ് വാഹനങ്ങള്‍ക്ക് 30 ശതമാനം) ഈടാക്കി സെപ്തംബര്‍ 30വരെയുള്ള കുടിശിക തീര്‍പ്പാക്കി നല്‍കും.
    കുടിശിക അടക്കാന്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍'ിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍'ിഫിക്കറ്റ്, വെല്‍ഫെയര്‍ ഫണ്ട് രസീത് തുടങ്ങിയ രേഖകള്‍ ഒും ഹാജരാക്കേണ്ടതില്ല.  വാഹനം വിറ്റ ശേഷം പെരുമാറ്റത്തിരിക്കുമോ വാഹനം പൊ'ിപ്പൊളിഞ്ഞു കിടക്കുകയോ വാഹനം സംബന്ധിച്ചു വിവരം ഇല്ലാതിരിക്കുകയോ ചെയ്താല്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശികയുണ്ടെങ്കില്‍ ഈ പദ്ധതി വഴി ഭാവിയിലെ റവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കാം. വാഹനത്തെ സംബന്ധിച്ചു യാതൊരു വിവരവും ഇല്ലെങ്കിലോ പൊളിഞ്ഞുകളഞ്ഞെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ ഭാവി നികുതി ബാധ്യതയില്‍ നിും ഒഴിവാക്കുതാണെും ഇതിലേക്ക് വാഹന ഉടമസ്ഥര്‍ അതതു ആര്‍.ടി ഓഫീസുമായി ബന്ധപ്പെടണമെും ഇടുക്കി ആര്‍.ടി.ഒ ആര്‍. രാജീവ് അറിയിച്ചു.

date