ഭൂമി ആവശ്യമുണ്ട്
ദേവികുളം താലൂക്കില് പ'ിക വര്‍ഗ വിഭാഗത്തിലെ ഭൂരഹിത കുടുംബങ്ങള്ക്ക് വിതരലണം ചെയ്യാന്‍ കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമി വില്ക്കുതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിും അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന്‍(ടിഡിആര്എം) ജില്ലാ ചെയര്മാന്കൂടിയായ ജില്ലാ കലക്ടര്‍ മുഖേനയാണ് ഭൂമി വാങ്ങുത്. വാസയോഗ്യവും ക്യഷിയോഗ്യവും കുടിവെള്ള ലഭ്യത, ഗതാഗത, വൈദ്യുതി സൗകര്യങ്ങള്‍ ഉള്ളതും പാറക്കെ'ുകള്‍ ഇല്ലാത്തതുമടക്കം യാതൊരു നിയമ പ്രശ്നങ്ങളിലും ഉള്പ്പെടാത്തതും ബാധ്യതകള്‍ ഇല്ലാത്തതുമായ ഭൂമി വില്ക്കുതിന് തയ്യാറാണെ സമ്മതപത്രം ഉള്പ്പെടുത്തി വേണം നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടത്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിലുള്ള വ്യവസ്ഥകള്ക്കും നിബന്ധനകള്ക്കും വിധേയമായാണ് ഭൂമി വാങ്ങുക.
താത്പര്യമുള്ള ഭൂവുടമകള്ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി അടിമാലിയിലുള്ള ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോ-04864 224399.
- Log in to post comments