Post Category
മിനിമം വേതനം തെളിവെടുപ്പ് 28 ന്
സംസ്ഥാനത്തെ ഗാര്മെന്റ് മേക്കിംഗ്, സ്ക്രീന്‍ പ്രിന്റിംഗ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് ഏപ്രില്‍ 28 ന് യഥാക്രമം രാവിലെ 10.30 നും ഉച്ചക്ക് 12 നും എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോഫറന്സ് ഹാളില്‍ യോഗം ചേരും.
തെളിവെടുപ്പില്‍ പ്രസ്തുത തൊഴില്
മേഖലയിലുള്ള തൊഴിലുടമകള്ക്കും തൊഴിലാളി പ്രതിനിധികള്ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോ- 04862 222363.
date
- Log in to post comments