Post Category
ക്ഷേമനിധി അംഗത്വം
ഫോറം 3 ല്‍ പേര് നല്‍കിയിട്ടുളളതും നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതും 60 വയസ്സ് പൂര്‍ത്തിയാകുവാന്‍ അഞ്ച് വര്‍ഷവും അതില്‍ കൂടുതലുളള മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് യൂണിയന്റേയും തൊഴിലുടമയുടേയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം തൊഴിലാളി വിഹിതം 9 ശതമാനം പലിശയടക്കം അടച്ച് നിബന്ധനകള്‍ക്ക് വിധേയമായി ജൂണ്‍ 30നകം ക്ഷേമനിധി അംഗത്വം എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2585510
(കെ.ഐ.ഒ.പി.ആര്‍-850/18)
date
- Log in to post comments