Post Category
പരാതി പരിഹാര അദാലത്ത്: 14 വരെ അപേക്ഷ സ്വീകരിക്കും
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തിൽ മെയ് 14 വരെ പരാതികൾ സമർപ്പിക്കാം. സംരംഭകർക്കും പൊതുജനങ്ങൾക്കും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി www.industries.kerala.gov.in വെബ്‌സൈറ്റിലും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടും പരാതികൾ നൽകാം.
date
- Log in to post comments