Post Category
ഐ സി ടി സി കൗൺസിലർ
ജില്ലാ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ഐ സി ടി സി കൗൺസിലറെ നിയമിക്കുന്നതിലേക്ക് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 15 ന് രാവിലെ 10 മണിക്ക് ജില്ലാആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കും.
date
- Log in to post comments