Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  ക്ഷീരകര്‍ഷകര്‍ക്കായി മാര്‍ച്ച് 3 ന് നടത്തുന്ന ആദായകരമായ പാലുല്‍പ്പാദനത്തിന് തീറ്റയുടെ പ്രാധാന്യം, 4 ന് നടത്തുന്ന പശുക്കളിലെ വേനല്‍ക്കാല സംരക്ഷണം, 5 ന് നടത്തുന്ന ഡയറി ഫാമുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം, 6ന് നടത്തുന്ന ക്ഷീരമേഖലയും, യന്ത്രവല്‍ക്കരണവും തുടങ്ങിയ ഓണ്‍ലൈന്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ കര്‍ഷകര്‍ dtckkdonlinetrg@gmail.com എന്ന ഇ-മെയില്‍ മുഖേന പേരും ഫോണ്‍നമ്പറും മാര്‍ച്ച് 1 ന് മുമ്പ് നല്‍കണം.

 

date