Skip to main content

തിരഞ്ഞെടുപ്പ് പരിശീലനക്ലാസ്; കളക്ടർ സന്ദർശിച്ചു

ആലപ്പുഴ :  ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്്് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടന്നുവന്ന പരിശീലന ക്ലാസ്  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ  ടി.വി. അനുപമ  സന്ദർശിച്ചു. പ്രിസൈഡിങ് ഓഫീസർമാർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ  എന്നിവർക്ക്് രണ്ടുദിവസമാണ് ക്ലാസ് നടന്നത്.  തെരഞ്ഞെടുപ്പ് കാര്യങ്ങൾ ആർഡിഒ, തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി അവലോകനവും ചെയ്തു.

(പി.എൻ.എ 1015/ 2018)

 

 

 

//തുടരും//

date