Skip to main content

സൈനിക ക്ഷേമം: ബോധവല്‍ക്കരണ ക്യാമ്പ് 29ന്

കൊച്ചി:  നാവിക സേനയില്‍ നിന്ന് വിരമിച്ചവരുടെയും വിധവകളുടെയും സര്‍വീസ് സംബന്ധമായ പ്രശ്‌ന പരിഹാരത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണത്തിനുമായി ഐ.എന്‍.സ്. വെണ്ടുരുത്തിയില്‍ നിന്നുള്ള  ഉദ്യോഗസ്ഥര്‍ മെയ് 29 ന് രാവിലെ 11 മുതല്‍ ഒരു മണി വരെ കാക്കനാടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ക്യാമ്പ് നടത്തുമെന്ന്  സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date