Skip to main content

റദ്ദ് ചെയ്തു

 

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (അർബിക്- ഫോർത്ത് എൻ.സി.എ-എസ്.സി-കാറ്റഗറി നമ്പർ-450/19) തസ്തികയ്ക്കായുള്ള വിജ്ഞാപനം യോഗ്യരായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തതിനാൽ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റദ്ദ് ചെയ്തിരിക്കുന്നതായി ആലപ്പുഴ ജില്ല പി.എസ്.സി ഓഫീസർ അറിയിച്ചു.

date