Skip to main content

കോളജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിൽ ഹ്രസ്വകാല കോഴ്‌സുകൾ 

 

ആലപ്പുഴ: കോളജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിൽ ഹ്രസ്വകാല  കോഴ്‌സുകൾ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്നു. താൽപര്യമുള്ളവർ കോളജ് ഓഫീസുമായി ബന്ധപ്പെടുക.ഓൺലൈൻ/ഓഫ്‌ലൈൻ കോൺടാക്ട് ക്ലാസുകൾ ഉണ്ടായിരിക്കും. സോഫ്റ്റ് വെയർ ഡെവല്പ്‌മെന്റ്, കരിയർ ഓറിയന്റേഷൻ, യുജിസി നെറ്റ്, പൈത്തൺ പ്രോഗ്രാമിങ്ങ്, ടാലി ഇആർപി 09, മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളും, പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷാ പരിശീലനവുമാണ് ആരംഭിക്കുക. വിശദവിവരങ്ങൾക്ക് ഫോൺ: 0479 2485370, 0479 2485852 ,8547005018.

date