Post Category
ലൈഫ് മിഷന്; വീട് നിര്‍മാനം 31നകം പൂര്‍ത്തിയാക്കണം
ലൈഫ് മിഷന് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വര്‍ഗക്കാര്‍ക്ക് നിര്‍മിക്കുന്ന വീടുകള്‍ മെയ് 31നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദേശം നല്കി. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നിര്‍മിക്കുന്ന വീടുകലില് 90 ശതമാനവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലാ ലൈഫ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.ശ്രീഹരി, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലതാ നായര്‍, ട്രൈബല്‍ ഓഫീസര്‍, പട്ടികജാതി വികസന ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments