Skip to main content

ഗവ. ഐ.ടി.ഐ യില്‍ ലിഫ്റ്റ് കോഴ്‌സ്

കുഴല്‍മന്ദം ഗവ. ഐടിഐയിലെ മൂന്ന്മാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ച് മെയ് 15ന് തുടങ്ങും. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 വയസ്സ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9061899611

date