Skip to main content

പെര്‍മിറ്റ് ടൈം ഷീറ്റ് ഹാജരാക്കണം

റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടുക്കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ചിട്ടുളള എല്ലാ സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെയും പെര്‍മിറ്റ് ടൈം ഷീറ്റ്  എന്നിവയുടെ പകര്‍പ്പ് ഏപ്രില്‍ 30നകം ഇടുക്കി ആര്‍ടി ഓഫീസില്‍ ഡാറ്റ എന്‍ട്രി നടത്തുവാന്‍ അടിയന്തിരമായി ഹാജരാക്കേണ്ടതാണെന്ന്  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date