Skip to main content

എം ബി എ  - ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്‍ഡ് ഇന്റര്‍വ്യൂ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐഎം ടി ) പുന്നപ്രയില്‍ 2021 - 23 എം ബി എ ബാച്ചിലേക്ക്  പ്രവേശനം നേടുന്നതിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും  ഏപ്രില്‍ 26 രാവിലെ 11 ന് കോളേജില്‍ നടത്തും.  താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  8590599431, 9746125234, 9946488075  എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
 

date