Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ - പ്രായോഗിക പരീക്ഷ മാറ്റി

 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ഇടുക്കി ജില്ലയില്‍ ഏപ്രില്‍ 27, 28, 29, 30  എന്നീ തീയതികളില്‍ മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ വച്ചു വയര്‍മാന്‍ എഴുത്തുപരീക്ഷ വിജയിച്ചവര്‍ക്കായി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാറ്റി വച്ചു. പുതുക്കിയ തീയതി

date