Skip to main content

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ്

പ്ലേസ്‌മെന്റ് സഹായത്തോടെ കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ നടത്തി വരുന്ന മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ മെയ് 15 ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് കഴിഞ്ഞവരും 18 വയസു പൂര്‍ത്തിയാക്കിയതുമായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9061899611.

date