Skip to main content

പരീക്ഷ തിയതിയില്‍ മാറ്റം

ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക് കോളജ് പുതുപ്പറമ്പ്, കോട്ടക്കല്‍, ഗവണ്‍മെന്റ് ഐ.ടി.ഐ അരീക്കോട് എന്നിവിടങ്ങളില്‍ ഏപ്രില്‍ 23 മുതല്‍ നടത്താനിരുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ചതായി മലപ്പുറം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

date