Skip to main content

ഫുട്ബോള്‍ അക്കാദമി സെലക്ഷന്‍ മാറ്റി

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയം കോംപ്ലക്സില്‍ ഏപ്രില്‍ 24 ന് നടത്താനിരുന്ന ഫുട്ബോള്‍ അക്കാദമി സെലക്ഷന്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായി സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

date