Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനിലെ സിഡിഎസുകളില്‍ സൂക്ഷിക്കുന്ന രേഖകളും രജിസ്റ്ററുകളും ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് 58* 8= 464 രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനു മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മേയ് ആറിന്  മൂന്നിന് മുന്‍പായി  ജില്ലാ കുടുംബശ്രീ മിഷനില്‍ സമര്‍പ്പിക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം നാലിന് അപ്പോള്‍ ഹാജരുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍  തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468-2221807.

date