Skip to main content

അഭിമുഖം മാറ്റി

 

ആലപ്പുഴ: കോവിഡ് 19 രോഗ നിര്‍വ്യാപനത്തിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ മെയ് നാലിന് നടത്താന്‍ തീരുമാനിച്ചിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍  ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താല്‍ക്കാലിക നിയമനം) അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട്.

date