Skip to main content

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങള്‍

 

ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയാണ്.

അമ്പലവയല്‍ (29.26), കണിയാമ്പറ്റ (26.36), പൊഴുതന (25.94), മുട്ടില്‍ (25.72), എടവക (24.25), നെന്മേനി (23.63), മേപ്പാടി (23.25)

നിലവില്‍ ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള തദ്ദേശ സ്ഥാപനങ്ങള്‍.

സുല്‍ത്താന്‍ ബത്തേരി (610), അമ്പലവയല്‍ (519), നെന്മേനി (466), മാനന്തവാടി (424), കല്‍പ്പറ്റ (433), വെള്ളമുണ്ട (348).

date