Skip to main content

ദേശീയ സാമ്പിള്‍ സര്‍വേകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു

 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ സാമ്പിള്‍ സര്‍വേകള്‍ മെയ് 7 വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, കണ്‍സ്യൂമര്‍ പ്രൈസ് സര്‍വ്വേ തുടങ്ങിയവ തെരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാര്‍ക്കറ്റുകളിലും നിന്ന് രണ്ടാഴ്ച ടെലഫോണ്‍ വഴി ശേഖരിക്കും.

date