Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി

 

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെ മുള്ളങ്കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് സേവനം ലഭിക്കുക. കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9495478744, 9074520868.

date